ആലുവ: മഴ ശക്തമായിട്ടും പെരിയാറിലെ ജലനിരപ്പ് ഉയർന്നിട്ടില്ല. ഇന്നലെ വൈകുന്നേരം നാലോടെ ലഭിച്ച ജലനിരപ്പ് വിവരങ്ങൾ.
മാർത്താണ്ഡവർമ്മപ്പാലം: ജലനിരപ്പ്: 0.735 മീറ്റർ. പ്രളയ മുന്നറിപ്പ്: 2.50 മീറ്റർ.
അപകടനില: 3.76 മീറ്റർ
മംഗലപ്പുഴപ്പാലം:
ജലനിരപ്പ്: 0.73 മീറ്റർ.
പ്രളയ മുന്നറിപ്പ്: 3.30 മീറ്റർ.
അപകടനില: 4.33 മീറ്റർ
കാലടിപ്പാലം:
ജലനിരപ്പ്: 1.415 മീറ്റർ.
പ്രളയ മുന്നറിപ്പ്: 5.50 മീറ്റർ.
അപകടനില: 7.30 മീറ്റർ