ajmal

ആലുവ: എടത്തല കുഴിവേലിപ്പടി മഹല്ലിൽ താമസിക്കുന്ന കുർളാട് പഴങ്ങാട്ട് ജലാലുദ്ദീന്റെ മകൻ മുഹമ്മദ് അജ്മൽ (24) നിര്യാതനായി. കുഴിവേലിപ്പടി കെ.എം.ഇ.എ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് ജീവനക്കാരനാണ്. മാതാവ്: സൽമ.