ഏലൂർ: കിഴക്കുംഭാഗം പൂവത്തുംപറമ്പിൽ വീട്ടിൽ വിലാസചന്ദ്രൻ (68 - റിട്ട. ഫാക്ട് കൊച്ചിൻ ഡിവിഷൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതാളം പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതിഅമ്മ. മകൻ: അഡ്വ. പ്രവീൺചന്ദ്രൻ (ഹൈക്കോടതി). മരുമകൾ: അഡ്വ. സീത (ഹൈക്കോടതി).