kochuthresya

കുമ്പളം: നോർത്ത് യോഗപറമ്പ് റോഡ് അറയ്ക്കൽ പരേതനായ കുഞ്ഞുചെറിയാന്റെ ഭാര്യ കൊച്ചുത്രേസ്യ (83) നിര്യാതയായി.