gangadharan

മരട്: നഗരസഭ 14-ാം വാർഡ് നിരവത്ത് റോഡ് നിരവത്ത് വീട്ടിൽ ഗംഗാധരൻ (76) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: വിജു, ജയ, പരേതരായ രേഖ, വിനു. മരുമക്കൾ: പ്രീത, മണി, അഞ്ജു.