fathi

ത്യക്കാക്കര: പുലുക്കുഴി പരേതനായ സീതിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. കളമശേരി മരങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: നൗഷാദ് (മോഡൽ എൻജി. കോളേജ്, തൃക്കാക്കര), നാദിർഷ, നിജാസ് (ഇരുവരും ബിസിനസ്), റംലത്ത്, സൗദ. മരുമക്കൾ: പരേതനായ ഷംസു , സിയാദ് (ബിസിനസ്), ഫാത്തിമ, ഷറീന, നജി.