shivan-52

ചേരാനല്ലൂർ: തണ്ണിപ്പുറം പരേതനായ കുട്ടപ്പൻനായരുടെ മകൻ ശിവൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാലടി എൻ.എസ്.എസ് പൊതുശ്മശാനത്തിൽ. മാതാവ്: തങ്കമ്മ. ഭാര്യ: പ്രേമ. മക്കൾ: പ്രസാദ്, പ്രസീദ. മരുമക്കൾ: നിമ്മി, രഞ്ജിത്ത്.