aliyar-haji-82

പെരുമ്പാവൂർ: കോടനാട് മുണ്ടേത്ത് പരേതനായ കൊച്ചുമുഹമ്മദിന്റെ മകൻ അലിയാർ ഹാജി (82 തടിവ്യാപാരി) നിര്യാതനായി. ഭാര്യമാർ: പരേതയായ അയിഷ, ബീവി. മക്കൾ: ജബ്ബാർ, നാസർ, സിയാദ്, ലൈല, ഷൈല. മരുമക്കൾ: സുലൈമാൻ കുട്ടി, ഷാ, സീന, രഹന, ജിസ്മി.