balakrishnan-nair-88

പെരുമ്പാവൂർ: പുളിനാട്ടുവീട്ടിൽ ടി.കെ. ബാലകൃഷ്ണൻ നായർ (88 - സി.പി.ഐ പെരുമ്പാവൂർ മുൻ മണ്ഡലം അസി. സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മലമുറി ശാന്തിവനത്തിൽ. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: അഡ്വ. പ്രദീപ്, രജനി. മരുമക്കൾ: എൻ. അനിൽകുമാർ, അജിത പ്രദീപ്.