ഏഴക്കരനാട്: അടുവാട്ടുകുഴിയിൽ വീട്ടിൽ എ.കെ. വർഗീസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വെട്ടിത്തറ സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: സാബു, ശാലിനി. മരുമക്കൾ: ഡെസ്‌ലി, യാക്കോബ്.