കൊച്ചി: വെണ്ണല സഹ. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,​ പ്ളസ് ടൂ പരീക്ഷകളിൽ മി​കച്ച വി​ജയം നേടി​യവർക്കുള്ള കാഷ് അവാർഡും മെമൊന്റോയും ആഗസ്റ്റ് 20ന് വിതരണം ചെയ്യും. 12നകം അപേക്ഷി​ക്കണം. ഒരു എ പ്ലസ് കുറവുള്ളവരെയും പരി​ഗണി​ക്കും. സർവ്വകലാശാലാ പരീക്ഷകളിൽ റാങ്ക് നേടിയവർക്കും അപേക്ഷിക്കാം.