
രാമപുരം: നെല്ലോലപൊയ്കയിൽ ബിനോ ജോർജിന്റെ (മാനേജിംഗ് ഡയറക്ടർ, യോർക്ക് റിക്രൂട്ട്‌മെന്റ്) മകൻ ആൽഡ്രിൻ ബിനോ (അപ്പു 19) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മാതാവ്: റാണി ജോസ്. സഹോദങ്ങൾ: അഡോൺ ബിനോ (ജോസു), അലീന ബിനോ (വാവാച്ചി), എയ്ഞ്ചൽ ബിനോ (ചിഞ്ചുക്കുട്ടി).