കോതമംഗലം: ഉർളാൻ തണ്ണി കാവനാകുഴടയിൽ പൗലോസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറ്റിയാംച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അല്ലി. മക്കൾ: അജീഷ്, അനു. മരുമക്കൾ: ബേസിൽ, സവിത.