sasidharan-75

തേവര: മട്ടമ്മൽ അയ്യപ്പൻകാവിൽ വീട്ടിൽ എ.ബി. ശശിധരൻ (75 റിട്ട. സെയിൽസ് ടാക്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് രവിപുരം ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: അഞ്ജലി, അർച്ചന. മരുമക്കൾ: ഷിബു, മണിക്കുട്ടൻ.