പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് വേമ്പ്രക്കാട്ട് വീട്ടിൽ പരേതനായ രംഗനാഥ പ്രഭുവിന്റെ മകൻ ആർ. സോമനാഥപ്രഭു (69) നിര്യാതനായി.