പള്ളുരുത്തി: പെരുമ്പടപ്പ് പുത്തൻപാടത്ത് വീട്ടിൽ ചാർളിയുടെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമ്പടപ്പ് സാന്താക്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടെൽമ, ഡെലീല, സാബു, ഷൈനി. മരുമക്കൾ: ആന്റണി, ബോബൻ, സലാം, വിജി.