മൂവാറ്റുപുഴ: അതിതീവ്ര മഴയെത്തുടർന്ന്, മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്താനിരുന്ന പ്രതിഭാ പുരസ്കാര സമർപ്പണം മറ്റൊരു തിയതിയിലേക്ക് മാറ്റിവച്ചതായി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ അറിയിച്ചു.