kunju

കൊച്ചി: വന്ധ്യതാചികിത്സാ വിദഗ്ദ്ധരുടെ സംഘടന ഇന്ത്യൻ സൊസൈറ്റി ഒഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ കേരള ചാപ്റ്റർ ഏഴാം വാർഷിക സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കൊച്ചിയിൽ നടന്നു. ഡോ.കെ.യു.കുഞ്ഞുമൊയ്തീൻ പ്രസിഡന്റായും ഡോ.ഫെസി ലൂയിസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.