മഞ്ഞപ്ര: മുളരിപ്പാടം തോമ്പ്രവീട്ടിൽ ടി.പി. ബാലൻ പിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മക്കൾ: മനോജ്, മഹേഷ്. മരുമക്കൾ: ലക്ഷ്മിപ്രിയ, ശിൽപ്പ.