മട്ടാഞ്ചേരി: ചെറളായി ടി.ഡി തെക്കേത്തെരുവിൽ എസ്. സദാനന്ദ പ്രഭു (85) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കൾ: സന്തോഷ് പ്രഭു (സുധാകർ സാനിറ്ററി), ശ്രീവിദ്യ. മരുമക്കൾ: രൂപ (അദ്ധ്യാപിക, ഗുജറാത്തി വിദ്യാലയ ഹൈസ്‌കൂൾ), പ്രകാശ് ശർമ്മ.