t

തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര ചാലിയത്ത് ഗിരിജാവല്ലഭ മേനോൻ (83 ഗിരിജൻ മേനോൻ) നിര്യാതനായി. ഭാര്യ: ലളിതാംബിക. മകൾ: ഹേമലത. മരുമകൻ: പ്രതാപൻ.