കുറുപ്പംപടി: മുടക്കുഴ കരയിൽ പാലക്കാപ്പിള്ളി പൗലോസിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. മക്കൾ: കുരിയാക്കോസ്, മേരി, മത്തായി (ബിസിനസ്), പരേതനായ ജോർജ്. മരുമക്കൾ: ശോശാമ്മ, മത്തായി, ലിസി , സാലി.