pathumma

കളമശേരി: യൂണിവേഴ്സിറ്റി കോളനിയിൽ പുലിക്കുഴിയിൽവീട്ടിൽ പരേതനായ ഖാദറിന്റെ ഭാര്യ പാത്തുമ്മ (93) നിര്യാതയായി. മക്കൾ: ബീവി, സഫിയ, മജീദ്, അസൈനാർ, പരേതരായ ജബ്ബാർ, ജമീല. മരുമക്കൾ: മുഹമ്മദാലി, അസീസ്, സൈനബ, ഉമൈബ, ജമീല പരേതനായ സുബൈർ.