കോതമംഗലം: താലൂക്കിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടുള്ളതിനാൽ കോതമംഗലം ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0485 2822420, 9497920137, 9961710137, 9497920138, 9446139708.