1

പള്ളുരുത്തി: കൊല്ലശേരി റോഡ് കുന്നുംപുറത്ത് കെ.എഫ്. ജോർജ് (82 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ലിയോണി. മക്കൾ: ജൂണി, ആൻസി, ഫ്രാൻസിസ്, ലിൻസി. മരുമക്കൾ: ആന്റണി, ജീൻ, സത്യ, ബിജു.