
പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപം വി.എസ്. ഗോവിന്ദൻ റോഡ് തൈപ്പറമ്പിൽവീട്ടിൽ ടി.എൽ. ലോറൻസ് (ആർമി , എം ഇ എസ് 80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പള്ളുരുത്തി സെന്റ് തോമസ്‌മൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയ. മക്കൾ: കേണൽ റെയ്സൺ, ഹെലൻ. മരുമക്കൾ: ലിൻസി, ബൈജു.