അങ്കമാലി: തുറവൂർ തളിയൻ പൗലോ എസ്തപ്പാൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: മിനി, സിനി, ഷൈനി (അങ്കണവാടി അദ്ധ്യാപിക, തുറവൂർ), ഷാന്റി. മരുമക്കൾ: ഡിജോ, ജോബി, സോജൻ, ബിജു.