കൊങ്ങോർപ്പിള്ളി: മുല്ലൂർ വർഗീസിന്റെ ഭാര്യ ഫിലോമിന (87) നിര്യാതയായി. മക്കൾ: തോമസ്, ജെയിംസ്, ക്ലീറ്റസ്, ജോർജ്, സൈമൺ, തങ്കച്ചൻ, ഷാജി, ഷൈല. മരുമക്കൾ: റീത്ത, മെറ്റി, സീന, ഷേർളി, മേഴ്‌സി, പ്രീത, വിൻസന്റ്