കൊച്ചി: എളംകുളം ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: കൃഷ്ണകുമാർ നമ്പ്യാർ (പൊതുകാര്യദർശി), ആർ.മധുകുമാർ കൊല്ലേത്ത്, ആർ. പ്രതാപ് (കാര്യദർശി), പി.ബാബുരാജ് തച്ചേത്ത് (സമ്പർക്കം), ഹരിശങ്കർ (പരസ്യം), വെങ്കിട ഗിരി സ്വാമി (സാമ്പത്തികം), ആർ.ജ്യോതിലക്ഷ്മി, ടി.ബി.രാജശ്രീ (വേഷ അലങ്കാരം). എന്നിവരാണ് മുഖ്യഭാരവാഹികൾ
രക്ഷാധികാരികൾ:എം.എം.ഗോവിന്ദൻ കുട്ടി, അഡ്വ.എൻ. ഡി.പ്രേമചന്ദ്രൻ, മുരളി കൃഷ്ണൻ, കെ.കെ.മാധവൻ, വി.കെ. പുഷ്പാകരൻ, കലാക്ഷേത്രം വിലാസിനിയമ്മ.