ആലുവ: എടയപ്പുറം (സൗത്ത്) കൈപ്പാലത്തിൽവീട്ടിൽ കെ.എ. ഷാജികുമാർ (67) നിര്യാതനായി. ദീർഘകാലമായി ഫോട്ടോഗ്രഫി മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: ആനന്ദ്, അനു.