krishnankutty

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം സൗത്ത് അടുവാശേരി ശാഖ സംയുക്ത കുടുംബയോഗം നടന്നു. ശാഖാ പ്രസിഡന്റ് പി.വി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്. സിജുകുമാർ, വൈസ് പ്രസിഡന്റ് എൻ.കെ. ഗോപാലൻ, സൈബർ സേന ജില്ലാ ജോ. കൺവീനർ കെ.ജി. ജഗൽകുമാർ, വനിതാ സംഘം സെക്രട്ടറി അംബിക ചന്ദ്രശേഖരൻ, യൂണിറ്റ് കൺവീനർ ശ്രീജ ദിലീപ് എന്നിവർ സംസാരിച്ചു. മുൻ സെക്രട്ടറി വി.വി. രവി സ്വാഗതവും ശാഖ വനിതാ സംഘം പ്രസിഡന്റ് ബീന ദിലീപ് നന്ദിയും പറഞ്ഞു.