lisie
കാൻസറുകളെക്കുറിച്ച് ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച സെമിനാർ

കൊച്ചി: വായിലെ കാൻസറുകളെക്കുറിച്ച് ഐ.എം.എ ഹാളിൽ സംഘടി​പ്പി​ച്ച ഏകദി​ന സെമിനാർ

ലിസി ആശുപത്രി ഡയറക്ടർ ഫാ. ഡോ. പോൾ കരേടൻ ഉദ്ഘാടനം ചെയ്തു. ലിസി കാൻസർ സെന്ററിലെ സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജയ്ശങ്കർ പി., ഹെഡ് നെക്ക് സർജറി വിഭാഗത്തിലെ സീനിയർ കൺസട്ടന്റ് ഡോ. സന്ദീപ് സുരേഷ് എന്നിവർ സംസാരി​ച്ചു.

ലിസി കാൻസർ സെന്റർ, ഇ.എൻ.ടി. വിഭാഗം, ഡെന്റൽ സർജറി വിഭാഗം, അസോസിയേഷൻ ഒഫ് ഓട്ടോ ലാരിംഗോളജിസ്റ്റ് ഒഫ് ഇന്ത്യ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ, കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.