പെരുമ്പാവൂർ: ചെറുകുന്നം പൗർണമി (പടിക്കുപുറത്ത്) വീട്ടിൽ എൻ.ആർ. കൃഷ്ണൻ നായർ (87, റിട്ട. ജില്ലാ പഞ്ചായത്ത് ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിഅമ്മ. മക്കൾ: ഗീത, മനോജ്, ജയന്തി. മരുമക്കൾ: ശ്രീകുമാർ. പി, ശ്രീകുമാർ. കെ.