
മൂവാറ്റുപുഴ: തോട്ടക്കര മേമന ഐപ്പ് വർക്കി (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോസ്, ലീലാമ്മ, മേരി, സെലിൻ, ജോമോൻ. മരുമക്കൾ: മോളി, ബാബു, ജോസഫ്, ദീപ.