
പെരുമ്പാവൂർ: പുല്ലുവഴി മാനാട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കുഞ്ഞുപെണ്ണ് (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മലമുറി പൊതുശ്മശാനത്തിൽ. നെല്ലാട് മരോട്ടിക്കാട് തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ചന്ദ്രൻ എം.ബി (കീഴ്മാട് പഞ്ചായത്ത് റിട്ട. ക്ളാർക്ക്), മാധവൻ എം.ബി, ശിവൻ എം.ബി, ഇന്ദിര എം.ബി, രാജൻ എം.ബി (റിട്ട. ഡി.എം.ഒ ഇടുക്കി), സുമ എം.ബി, മോഹനൻ എം.ബി. മരുമക്കൾ: ചെല്ലമ്മ, സരോജിനി, കൗസല്യ, വേലായുധൻ, ഓമന, ശശി, ഷൈജ.