
അങ്കമാലി: നഗരസഭ മുൻ ചെയർമാൻ അരീക്കൽ ജംഗ്ഷൻ (ഇഎൻ - 62) ഗർവാസീസ് അരീക്കലിന്റെ ഭാര്യ മേരി (78) നിര്യാതയായി. സംസ്കാരം പിന്നീട്. അങ്കമാലി തെറ്റയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മെമ്പർ), ബീന, ബെൻബി (കാനഡ), ബിബി. മരുമക്കൾ: ജീന, ഡേവിസ്, ബിൻസി, ജോസഫ്.