daisy

അങ്കമാലി: തൊടുപുഴ തഴുവംകുന്ന് കാരക്കുന്നേൽ വീട്ടിൽ ജോണിയുടെ ഭാര്യ ഡെയ്‌സി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോനാപള്ളി സെമിത്തേരിയിൽ. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം ചിറമാട്ടേൽ കുടുംബാംഗമാണ്. മക്കൾ: സിജോ (കുവൈറ്റ്), സിജിൽ (കുവൈറ്റ്), ടിനു. മരുമക്കൾ: ഷൈനി, ജിഷ, ബെന്നി.