കാലടി : ചൊവ്വര സഹകരണ ബാങ്ക് സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. അർഹരായർ 16 ന് മുമ്പ് ബാങ്കിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് ഒ.കെ.ഗോപാലകൃഷ്ണൻ, സെക്രട്ടറി ഗോപിനാഥ്.എ.എസ്.അറിയിച്ചു. ഫോൺ : 0484 2600277