കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് നാളെ നേരിട്ട് ഓഫീസിൽ ഹാജരാകുകയോ ഫോൺ വഴി ബന്ധപ്പെടുകയോ ചെയ്യണം. വിവരങ്ങൾക്ക് www.teresas.ac.in ഫോൺ: 6238856388, 9746521496.