തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് പുത്തൻപുരയ്ക്കൽ പരേതരായ ചക്രപാണി ശ്രീനിവാസന്റെയും സരോജനിയുടെയും മകൻ ടി.സി. സുധീർ (59, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഡൂണി. മക്കൾ: അമൽ, അഖില. മരുമകൻ: അഖിൽ.