thomas-kuriyakos92

കല്ലൂർക്കാട്: തച്ചിലേടത്ത് തോമസ് കുര്യാക്കോസ് (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലൂസി. മക്കൾ: റോമൽ, റാണി (ന്യൂസിലാൻഡ്), പരേതനായ റോബർട്ട്. മരുമക്കൾ: ഡിനോ, അനിത.