thresyamma91

കാഞ്ഞൂർ: പാറപ്പുറം എടത്തല വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പാറപ്പുറം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി, ജോളി, വിൽസൺ, ഷാജി, പരേതരായ ബേബി, രാജു. മരുമക്കൾ: പാപ്പച്ചൻ, ജെസി, ആൻസി, എൽസി, പരേതനായ വർഗീസ്.