ശാന്ത രവി എന്ന വീട്ടമ്മ തന്റെ ജീവിതം മുഴുവൻ നാരായാണിയത്തിനും രാമായണത്തിനും സമർപ്പിച്ചു. ഗുരുവായൂർ ഉൾപ്പെടെ 100 ലധികം ക്ഷേത്രങ്ങളിലെത്തി നാരായണിയം പാരായണം ചെയ്തു.
അനുഷ് ഭദ്രൻ