devai-85

ഉദയംപേരൂർ: പുത്തൻപുരയിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ബേബി, സിന്ധു, യമുന, സുധീർ. മരുമക്കൾ: വിനോദ്, രത്നാകരൻ, സജീവൻ, ദീപ.