പിറവം: കക്കാട് തെക്കേവേങ്ങൂർ പരേതനായ നാരായണ ആചാരിയുടെ മകൻ ശശി (60) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കണ്ണീറ്റുമല പൊതുശ്മശാനത്തിൽ. മക്കൾ: സൗമ്യ, സൂര്യ, സുഷമ. മരുമക്കൾ: സെന്തിൽ, അഭിലാഷ്, വിനോദ്.