മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് വടക്ക് ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ശ്രീചക്രപൂജ ഇന്ന് വൈകിട്ട് നാലിന് നടക്കും. ക്ഷേത്രം ശാന്തി പ്രമോദ് മുഖ്യകാർമ്മികത്വം വഹിക്കും.