തൃപ്പൂണിത്തുറ: ചിങ്ങോറോത്ത് പരേതനായ നാരായണന്റെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി, ശാന്തകുമാരി, മനോജ്, രേഖ. മരുമക്കൾ: കുഞ്ഞുമോൻ, സോമൻ, മിനി, അജിത്കുമാർ.