കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിലെ ലൈബ്രേറിയന്മാരുടെ യോഗം അങ്കമാലി എ.പി. കുര്യൻ സ്മാരക ലൈബ്രറി ഹാളിൽവച്ച് ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരുന്നു. ലൈബ്രേറിയൻ അലവൻസ് ചെക്ക് നൽകും. എല്ലാ ലൈബ്രേറിയന്മാരും എത്തിച്ചേരണമെന്ന് താലൂക്ക് സെക്രട്ടറി വി.കെ. ഷാജി നീലീശ്വരം അറിയിച്ചു.