കളമശേരി: ഏലൂർ ദേശീയ വായനശാലയുടെ മ്യൂസിക്ക് ഫ്രണ്ട്സ് ഒരുക്കുന്ന ജനകീയ ഗാനമേള 6ന് വൈകിട്ട് 5.30ന് ഏലൂർ സഹകരണബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു ഉദ്ഘാടനം ചെയ്യും. മൈസൂർ ദത്തപീഠം സംഗീത ആസ്ഥാനവിദ്വാൻ ഉദ്യോഗമണ്ഡൽ വിജയകുമാറിനെ ആദരിക്കും.