മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം11ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. സർക്കാർ നിബന്ധനകൾക്കു വിധേയമായും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് സ്കൂൾ മാനേജർ വി.കെ.നാരായണൻ അറിയിച്ചു.